മേതിൽ രാധാകൃഷ്ണൻ (Maythil Radhakrishnan)

മേതിൽ കഥകൾ (Maythil Kathakal) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017 - 423

മലയാളകഥയിലെ മേതിലിയന്‍ കാലത്തിന്റെ നാഴികക്കല്ലുകളീാണ് ഇതിലെ കഥകള്‍ . അവ കാലദേശങ്ങളുടെ കുരിശുകളില്‍ രക്തസാക്ഷിയാകുന്ന ആധുനികമനുഷ്യന്റെ വ്യഥചിന്തകളെക്കാളുപരി അത്ഭുതദര്‍ശനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളാണ് – എന്‍ .എസ്.മാധവന്‍ മേതില്‍ രാധാകൃഷ്ണന്റെ കഥകളുടെ സമാഹാരം

9788182670532


Malayalam Literature
Malayalam Stories

M894.8123 / RAD/M

Powered by Koha