ലിജി മാത്യു (Ligi Mathew)

ദൈവാവിഷ്ടർ (Daivavishtar) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2017 - 206

യേശുവിന്റെ ജീവിതം മറ്റൊരുവിധമായിരുന്നുവെന്ന് ഭാവനചെയ്യുന്ന നോവല്‍. സുവിശേഷങ്ങളിലെ യേശുവില്‍നിന്ന് വ്യത്യസ്തനായ ഒരു യേശു. എന്നാല്‍ കാലത്തോടും വചനങ്ങളോടും നീതിപുലര്‍ത്തുന്ന കഥാപാത്രാവിഷ്‌കാരം. അത്രമേല്‍ ദൈവത്തെ സ്‌നേഹിക്കുന്ന ഇരട്ടകളുടെ കഥ. കാരുണ്യത്തിന്റെ തഥാഗതമാര്‍ഗ്ഗത്തില്‍നിന്നും മുന്നോട്ടു നീങ്ങുന്ന മഹാകാരുണ്യത്തിന്റെ ആവിഷ്‌കാരം.

9788126476534


Malayalam Literature
Malayalam Novel

M894.8123 / LIG/D
Managed by HGCL Team

Powered by Koha