വി.എസ്. നായർ (V. S. Nair)

കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതിഹ്യങ്ങളും (Keralathile mahakshethrangalum eithihyangalum) - Kottayam: DC, 2017. - 1111p.

അദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും നിദര്‍ശനമാണ് ക്ഷേത്രങ്ങള്‍. സാമൂഹ്യവും സാംസ്കാരികവും കലാപരവുമായ മുന്നേറ്റങ്ങള്‍ക്കൊല്ലാം പ്രഭവസ്ഥാനം കൂടിയാണിവിടം.
കേരളത്തിലെ മഹാക്ഷേത്രങ്ങളിലേയ്ക്കുള്ള തീര്‍ത്ഥ യാത്രയാണിത് ഓരോ ക്ഷേത്രത്തിലെയും ദേവതാ സങ്കല്പത്തോടൊപ്പം ചരിത്രപരമായ ബന്ധം, ഐതിഹ്യം സാസ്കാരിക പശ്ചാത്തല, എന്നിവ വിശദമാക്കുന്ന കൃതി ചിത്രങ്ങളോടെ

9788126475391


Temples in kerala

M294.535095483 / VSN/K

Powered by Koha