ബെന്യാമിൻ (Benyamin)

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ (Manthalirile Irupathu Communist Varshangal) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC books,) 2017 - 416p. ,21cm.

മാന്തളിർ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാർട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘർഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടിൽ അവതരിപ്പിക്കുകയാണ് ബെന്യാമിൻ

9789386680921


Malayalam literature
Novel

M894.8123 / BEN/M

Powered by Koha