കാരശ്ശേരി,എം.എൻ (Karassery,M.N)

വാക്കിന്റെ വരവ് (Vakkinte Varavu) - തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, (KBI) 2013 - 192p.

ഭാഷാ പഠനത്തിന്റെ കീരീടങ്ങളും ചെങ്കോലുകളും അക്കാദമികളില്‍ വില്‍ക്കപ്പെടുന്നില്ല. അതു കണ്ടും കേട്ടും നേടണം. ഭാഷ മാറുന്നത് നാടുമാറുമ്പോഴാണെന്നും നാടുമാറുന്നത് ഭാഷമാറുമ്പോഴാണെന്നുമുള്ള കൊടുക്കല്‍ വാങ്ങല്‍ കാര്യം വീട്ടിനമ്പത്തെ മഴനൂലുകളില്‍ നിന്നും നടവഴികളില്‍ നിന്നും തൊട്ടറിയണം..

9788176385206


Malayalam Literature
Malayalam Language -- Criticism -- Words
Studies on Language

M494.81209 / KAR/V

Powered by Koha