അനിയൻ,കെ.എസ് (Aniyan,K.S)

ജീവിതമെന്ന അത്ഭുതം: ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങൾ (Jeevithamenna Athbhutham:Dr.V.P.Gangadharan) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2017 - 243p.

പ്രശസ്ത കാൻസർ വിദഗ്ദ്ധനായ ശ്രീ വി.പി. ഗംഗാധരൻ, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങളെ മുൻനിർത്തി എഴുതിയ അനുസ്മരണക്കുറിപ്പുകളാണ് 'ജീവിതം എന്ന അത്ഭുതം '. തന്റെ രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ഉണ്ടായിട്ടുള്ള ഇടപെടലുകളെ മുൻനിർത്തി, ഭൗതിക ജീവത സൗഭാഗങ്ങൾക്കു പിന്നാലെ പായുന്ന ജീവിതത്തിന്റെ നിരർത്ഥകതയെ എടുത്തു കാട്ടുന്നു അദ്ദേഹം.

9788126408146


Literature/Memoirs
Gangadharan, P.V. | Memoirs | Oncology - Cancer

M926.16994 / ANI/J

Powered by Koha