ബാലറാം, എം.പി. (Balaram,M.P)

നരഭോജികൾ വീട്ടുമുറ്റത്ത് (Narabhojikal Veetumuttathu) - കാലിക്കറ്റ് (Calicut) വിദ്യാർത്ഥി (Vidyarthi) 2017 - 198p.

വേലയും കൂലിയും ഇല്ലാതായിത്തീർന്ന വിളയ്ക്ക് വില നഷ്ടപ്പെട്ട രോഗവും വാർദ്ധക്യവും മരണവും വിളയാടുന്ന ഗ്രാമങ്ങളോടും നഗരങ്ങളോടും അധികൃതർ ചോദിക്കുന്നു. നിങ്ങൾക്കെന്നു വേണം? ഭക്ഷണത്തെ ഭാഷണം മറയ്ക്കുന്ന മാക്കുന്ന ജാലവിദ്യ തുടങ്ങിക്കഴിഞ്ഞു. പുതിയ സാംസ്കാരിക അന്വേഷണങ്ങൾക്ക് ചിന്തകൾക്ക് വഴി തുറക്കുന്ന പുസ്തകം



Malayalam literature
critical essays

M894.812409 / BAL/N
Managed by HGCL Team

Powered by Koha