ദാസ്, സി.ആർ (Das,C R )

ആറാട്ടുപുഴ (Arattupuzha) - കോട്ടയം (Kottayam) എസ് പി സി എസ് (SPCS) 2015 - 299p.

ഒരു ഗ്രാമത്തിന്റെ കഥ, അവിടെ ജീവിക്കുന്ന മനുഷ്യരുടെ വികാരവിചാരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വായനക്കാരിലെത്തിക്കുവാനുള്ള നൊവലിസ്റ്റിന്റെ ശ്രമം സഫലമാണ്. ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ നറുനിലാവ് പൊഴിക്കുന്ന ആറാട്ടുപുഴയിലെ കഥാപാത്രങ്ങൾ വായനക്കാരിൽ ജീവിതാഭിമുഖ്യം ഉണർത്തുകതന്നെ ചെയ്യും.



9789385725258


Malayalam Literature
Malayalam Novel

M894.8123 / DAS/A

Powered by Koha