സീതാലക്ഷ്മി ദേവ് (Seethalekshmi Dev)

സ്റ്റ്രീ (Sthree) - കോട്ടയം (Kottayam) എൻ ബി എസ് (NBS) 2015 - 208p.

ലതികയുടെ മനസ്സിൽ ജിതിന്റെ ചിത്രങ്ങൾ നിറഞ്ഞുനിന്നു. രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല.ജിതിന്റെ ചിത്രങ്ങളുടെ മനോഹാരിതയും, ജീവനുണ്ടെന്ന് തോന്നിക്കുന്ന ആ ചിത്രകാരന്റെ,ജിതിൻ എന്ന വ്യക്തിയുടെ ചിത്രം അവളുടെ മനസിൽനിന്ന് മായുന്നില്ല.

ഹൃദ്യവും വികാരസാന്ദ്രവുമായ നോവൽ

9789385488948


Malayalam Literature
Malayalam Novel

M894.8123 / SEE/S

Powered by Koha