സോണിയ റഫീഖ് (Sonia Rafeek)

ഹെർബേറിയം (Herbarium) - കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (DC books) 2017 - 231p.

മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലക്കെത്തുന്ന ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫ്ലാറ്റിന്റെ ഇത്തിരിച്ചതുരത്തിലേയ്ക്ക് ഒലാതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്കാരംസ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

9788126474165


Malayalm Literature
Novel

M894.8123 / SON/H

Powered by Koha