നസിർ,എൻ.എ (Naseer,N.A)

വ്രണം പൂത്ത ചന്തം (Vranam Pootha Chantham) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017 - 64p.

ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയിൽ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങൾക്കും ആനന്ദങ്ങൾക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേർച്ചിത്രമാണ് ഈ പുസ്തകം. ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും.

978818267011


Malayalam Literature
Essays

M894.8124 / NAS/V

Powered by Koha