സുഭാഷ് ചന്ദ്രൻ (Subhash Chandran)

വിഹിതം (Vihitham) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2016 - 70p.

ജീവിതത്തിനെന്ന പോലെ കഥയ്ക്കും ഒഴിച്ചുകൂടാനാവാത്ത മൃതിയും രതിയും മാന്ത്രികതയും വിഷയമാകുന്ന ബലി, വിഹിതം, മൂന്ന് മാന്ത്രികന്മാര്‍ എന്നിങ്ങനെ മലയാളചെറുകഥയെ ലോകനിലവാരത്തിലേക്കുയര്‍ത്തുന്ന 3 കഥകളുടെ സമാഹാരം. സുഭാഷ് ചന്ദ്രന്റെ പുതിയ പുസ്തകം.

9788182667907


Malayalam Literature
Malayalam Stories

M894.8123 / SUB/V

Powered by Koha