വേണു,കെ (Venu,K)

തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവും (Theevravadathinte Rashtreeyavum Prathyayasasthravum) - കോഴിക്കോട് (Kozhikkode മാതൃഭൂമി (Mathrubhoomi) 2016 - 150p.

പല രൂപത്തിലും ഭാവത്തിലും ഉടലെടുക്കുകയും നിലനിൽക്കുകയും ചെയ്യുന്ന തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്ന ലേഖനങ്ങൾ.

കാൽനൂറ്റാണ്ടുകാലം തീവ്രവാദ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥകാരൻ, മനുഷ്യസമൂഹത്തിന്റെ നീതിപൂർവകമായ വളർച്ചയ്ക്ക് ആ ആശയം ഗുണകരമല്ല എന്ന് അടിവരയിടുന്നു.

9788182667938


Malayalam Literature
Essays

M894.8124 / VEN/T

Powered by Koha