അനന്തമൂർത്തി,യു.ആർ (Ananthamurthy,U.R)

ദിവ്യം (Divyam) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathruboomi) 2017 - 240p.

യു.ആര്‍. അനന്തമൂര്‍ത്തിയുടെ രചനാലോകത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന നോവല്‍. ഗ്രന്ഥകാരന്‍ കുട്ടിക്കാലം ചെലവഴിച്ച തീര്‍ഥഹള്ളിയിലെ ഓര്‍മകളും അനുഭവങ്ങളുമാണ് ഈ രചനയുടെ അസംസ്‌കൃതവസ്തു. സമസ്ത ബൗദ്ധികനേട്ടങ്ങളുടെയും സ്‌നേഹം, സഹാനുഭൂതി, അജ്ഞേയമായ അനുഭവങ്ങള്‍ക്കായുള്ള ത്വര എന്നിങ്ങനെയുള്ള മൂല്യങ്ങളുടെയും ആകത്തുകയെന്ന നിലയില്‍ പുരാതന ഇന്ത്യയുടെ പാരമ്പര്യത്തെ ഈ കൃതിയില്‍ വ്യാഖ്യാനിക്കുന്നു. അത്തരമൊരു പാരമ്പര്യത്തിന്റെ പ്രതിനിധിയാണ് ഗൗരി. അതേസമയം, ധിക്കാരിയും യുവാവുമായ ഘനശ്യാമന്‍ സമ്പൂര്‍ണമായ മാറ്റത്തെയും ആധുനികതയെയും ലോകപുരോഗതിയെയും പ്രതിനിധാനം ചെയ്യുന്നു. സവിശേഷമായ രചനാമുദ്രയുള്ള കന്നടനോവലിന്റെ പരിഭാഷ.

9788182670730


Kannada Literature
Novel

M894.8143 / ANA/D

Powered by Koha