ജയകാന്തൻ (Jayakanthan)

അഗ്രഹാരത്തിലെ പൂച്ച (Agrahaarathile Poocha) - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhoomi,) 2013 - 192p.

ജ്ഞാനപീഠജേതാവ് ജയകാന്തന്റെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം . ജീവിതം വളരെ സരളമായി , നാം ഇഷ്ടപ്പെടുന്ന രീതിയില്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ വന്നുനില്‍ക്കാറില്ല. അതുപോലെയാണ് കഥകള്‍ . അവയ്‌ക്കോരോന്നിനും ഓരോ നിയതിയുണ്ട്. സ്വന്തം കഥകളെക്കുറിച്ചുള്ള ജയകാന്തന്റെ ഈ നിരീക്ഷണങ്ങളെ അന്വര്‍ഥമാക്കുന്ന 11 കഥകളുടെ സമാഹാരം.


978818265079


Tamil Literature
Stories

M894.8113 / JAY/A

Powered by Koha