ജയചന്ദ്രൻ, പി. (Jayachandran,P.)

ഏകാന്ത പഥികൻ ഞാൻ (Ekanthapadhikan Njan) - കോട്ടയം: (Kottayam:) DC 2017 - 304p.

തന്റെ കുട്ടികാലം മുതല്‍ പാട്ടിന്റെ ലോകത്തേയ്ക്ക് നടന്നുതീര്‍ത്ത വഴികള്‍ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്‍. ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തുവച്ചു പാടിയാണ് അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാക്കുന്നു.

978812646924


Ekantha pathikan nhan

M927.8092 / JAY/E
Managed by HGCL Team

Powered by Koha