സിപ്പി പള്ളിപ്പുറം (Sippi Pallippuram)

നാറാണത്തു ഭ്രാന്തൻ (Naranathubhranthan) / - കോട്ടയം: (Kottayam:) ഡിസി ബുക്ക്സ്, (DC Books,) 2017. - 206p.

ഒരു കല്ല് കുന്നില്‍മുകളിലേക്ക് ഉരുട്ടിക്കയറ്റിയതിനു ശേഷം അത് താഴേക്കിട്ടു പൊട്ടിച്ചിരിക്കുന്ന നാറാണത്തു ഭ്രാന്തനെ നമുക്കെല്ലാവര്‍ക്കും അറിയാം. അതിനപ്പുറത്ത് ആഴത്തിലുള്ള സഹോദര സ്നേഹവും നര്‍മ്മവും ജ്ഞാനവുമുള്ള നാറാണത്തു ഭ്രാന്തനെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.

9788126473649


Children's literature

M808.068 / SIP/N

Powered by Koha