മണിലാൽ (Manilal)

ബാർ/ബേറിയൻസ് : മദ്യവും മലയാളിയും (Bar/Berians:Madhyavum Malayaliyum) - കോട്ടയം (Kottayam) ഡി .സി ബുക്ക്സ് (D C Books) 2016 - 202p.

മലയാളിയെ ലഹരിയുടെ ആസക്തിയില്‍പ്പെടു ത്തിയ മദ്യത്തിന്റെ കഥകള്‍ പറയുകയാണിവിടെ. മദ്യത്തില്‍ മയങ്ങിയവരും മദ്യത്തെ മയക്കിയവ രുമായ ഒരുപാട് പേരുടെ കഥകള്‍. മലയാളിയു ടെ ജീവിതത്തില്‍ മദ്യത്തിന്റെ പങ്ക് എത്രമാത്രമാ ണെന്ന് ഈ കഥകള്‍ വിളിച്ചുപറയുന്നു.

9788126474523


Malayalam Literature
Study

M894.812309 / MAN/B

Powered by Koha