ഉംബായീ (Umbayee)

രാഗം ഭൈരവി (Ragam Bhairavi) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC books,) 2016 - 296p.

മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ സമൂഹത്തിന്റേതാണെന്നും.

9788126467068


Autobiography
Umbayee |

M927.8154 / UMB/R

Powered by Koha