ജീവൻ ജോബ് തോമസ് (Jeevan Job Thomas)

നിദ്രാ മോഷണം (Nidramoshanam) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2016 - 192p.

ചിദംബരം സേതുനാഥ് എന്ന ഡോക്ടറുടെ ജീവിതത്തെ ഉറക്കം മാറ്റിമറിച്ചതിന്റെ കഥ. മൊബൈല്‍ ഫോണിലെ മെമ്മറിയില്‍ വീഡിയോരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ട ചിദംബരം സേതുനാഥിന്റെ സ്വപ്നം അയാളെനയിച്ചത് ചരിത്രവും പുരാവൃത്തവും രാഷ്ട്രീയവും ഇഴചേര്‍ന്നുകിടക്കുന്ന ലോകത്തേക്കാണ്.

9788126453580


Malayalam Literature
Novel

M894.8123 / JEE/N

Powered by Koha