മുകുന്ദൻ,എം (Mukundan,M)

പേനക്കണ്ണ് (Penakkannu) - കോട്ടയം (Kottayam) എൻ ബി എസ് (NBS) 2013 - 303p.

കാലത്തിന്റെ സമരമുഖങ്ങളിൽനിന്ന് ജീവിതത്തിന്റെയും എഴുത്തിന്റെയും സർഗ്ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകൾ നടത്തുന്ന ലേഖനങ്ങൾ. മയ്യഴിയും ദൽഹിയും പാരീസും സാർത്രും കാമുവും ഇ.എം.എസ്സും ഒ.വി.വിജയനും വി.കെ.എന്നും കാക്കനാടനും തുടങ്ങി ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

9789382654193


Malayalam Literature
Malayalam Essays

M894.8124 / MUK/P

Powered by Koha