ജോർജ് ഓണക്കൂർ (George Onakkoor)

ആകാശ ഊഞ്ഞാൽ (Aakasa Oonjal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2016 - 78p.

അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്കുചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധ ലോകത്തെ വെളിവാക്കുന്ന നോവൽ. ജീർണ്ണതകളെ എല്ലാം മൂടിവച്ച് അധികാര രാഷ്ട്രീയം ജനങ്ങൾക്കുമേലേ നടത്തുന്ന വാഴ്ചയെ വരച്ചുകാട്ടുന്നതോടൊപ്പം മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവിഷ്‌കരിക്കാനും വൈയക്തികവികാരങ്ങളുടെ സൂക്ഷ്മാംശങ്ങളെ സന്നിവേശിപ്പിക്കാനും നോവലിനു കഴിയുന്നുണ്ട്.

9788126465828


Malayalam Literature
Malayalam Novel

M894.8123 / GEO/A

Powered by Koha