ഉല്ലല ബാബു (Ullala Babu)

ബാപ്പുജി കഥകൾ (Bappuji Kathakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2007 - 63p.

ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമ തുടങ്ങിയ മഹത്തായ മാനുഷിക മൂല്യങ്ങൾ തന്‍റെ സന്ദേശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാർക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്. ബാപ്പുജിയുടെ ജീവിതകഥയിലെ ഒരുപിടി മുഹൂർത്തങ്ങളെ കുട്ടികൾക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ഉല്ലല ബാബു.

9788126453290


Malayalam Literature
Malayalam Story

M894.8123 / BAB/B

Powered by Koha