ജയാ മേനോൻ (Jaya Menon)

ഭ്രമകല്പനകൾ (Bhramakalpanakal) - കോട്ടയം (Kottayam) കറന്റ് (Current) 2015 - 128p.

ലളിതവും സുതാര്യവുമായ ശൈലിയില്‍ മനോഹരമായി കഥ പറഞ്ഞുപോകാനുള്ള കഴിവാണ് ജയ മേനോന്‍ എന്ന എഴുത്തുകാരിയുടെ സവിശേഷത. കുന്നംകുളത്തിനോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമീണ ജീവിതത്തെ വാമൊഴിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്ന്പോകാതെ ഭ്രമകല്പനയില്‍ ചിത്രീകരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.

9788124020449


Malayalam literature
Malayalam novel

M894.8123 / JAY/B

Powered by Koha