മേരി ഗബ്രിയേൽ,(Mary Gabriel)

പ്രണയവും മൂലധനവും (Pranayavum mooladhanavum) - Kozhikode: Insight, 2015 - 420p.

Vol.1
Vol.2

നൂറ്റമ്പത് വര്‍ഷങ്ങള്‍ ക്കുമുമ്പ് ഇന്നത്തെ പ്പോലെ വിവര ശേഖരണ ത്തിന്റെ സാധ്യത കള്‍ ഇല്ലാ തിരുന്ന കാല ത്താണ് മാര്‍ക്സ് മുതലാളി ത്തത്തിന്റെ കൂടെ പ്പിറപ്പായ ആന്തരികവൈരുധ്യങ്ങളെ കൃത്യമായി "മൂലധന'ത്തിലൂടെ നിര്‍ധാരണംചെയ്യുന്നത്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ സമൂഹത്തെ പുതുക്കിപ്പണിയേണ്ടതിന്റെ ആവശ്യകത "മൂലധനം' മുന്നോട്ടുവച്ചു. മനുഷ്യസമൂഹത്തെ അനിര്‍വ ചനീയമായവിധം മാറ്റിമറിച്ച ഈ ഗ്രന്ഥമെഴുതിയ വ്യക്തിയെയും കുടുംബത്തെയും കാലഘട്ടത്തെയും കുറിച്ചുള്ള പുസ്തകമാണ് "പ്രണയവും മൂലധനവും: മാര്‍ക്സ് കുടുംബത്തിന്റെ സമ്പൂര്‍ണ്ണ ജീവിതകഥ'.ആ പുസ്തകത്തിന്റെ- "മൂലധന'ത്തിന്റെ- ജീവചരിത്രംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം
Read more: https://www.deshabhimani.com/special/latest-news/439664

9789382709701


karl marx-family life-personal life
marxism- communism
Biography- Marx
Malayalam translation

M320.5315 / MAR/P

Powered by Koha