കൊച്ചുബാവ, ടി.വി.(Kochubava,T.V)

കൊച്ചുബാവയുടെ കൊച്ചുകഥകൾ (Kochubavayudey Kochu Kathakal) - കോഴിക്കോട് (Kozhikkode) പൂർണ (Poorna) 2009 - 112p.

കൊച്ചുബാവയുടെ കൊച്ചുകഥകള്‍ അത്ര കൊച്ചല്ല. വലിയ കഥകളുടെ വാരിയെല്ലുകളൂരി സൃഷ്ടിച്ചതുമല്ല അത്. കൊച്ചുകഥകളാണെങ്കിലും ഇവയും കൊച്ചുബാവക്കഥകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ വലിയ കഥകളുമാണ്. ഒരു കൊച്ചുബാവടച്ച് ഈ സമാഹാരത്തിലെ കഥകളിലെല്ലാം കാണാം.

9788130003610


Malayalam Literature
Malayalam Short stories

M894.812301 / KOC/K

Powered by Koha