ടാഗോറിന്റെ സമ്പൂർണകഥകൾ (Tagorinte Sampoorna Kathakal) - കോഴിക്കോട് : (Kozhikode:) പൂർണ പബ്ലിക്കേഷൻസ് , (Poorna Publications,) 2011. - 264p.

ഭാരതീയ സംസ്കൃതിയുടെ പരിച്ഛേദങ്ങളായി നിലകൊള്ളുന്ന ഉദാത്തവും ഉജ്ജ്വവുമായ കഥകള്‍.ലാവണ്യബോധത്തിന്റെ വാങ്മയങ്ങള്‍. പാതിര, ജഡ്ജി, പ്രായശ്ചിത്തം,ആപത്ത്, ചേച്ചി,രിബാല, വിശക്കുന്ന കല്ലുകള്‍, താക്കൂര്‍ ദാ,അതിഥി, മാസ്റ്റര്‍ വശായ്, മഹാമായ, രാജകല എന്നീ കഥകളടങ്ങുന്ന ഇരുപത്തിരണ്ടു കഥകളുടെ ഒരപൂര്‍വ്വ സമാഹാരം.
മലയാളത്തില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട ടാഗോര്‍ഥകളുടെ ഏറ്റവും ബൃഹത്തായ സമാഹാരം. ഭാവദീപ്തിയുടെ കനകാക്ഷരങ്ങള്‍. ഒന്നാംനമ്പര്‍ വീട്, തത്തയുടെ കഥ,
കുതിര, സമാഗമം, മൂഢസ്വര്‍ഗ്ഗം, തിരസ്കരിക്കപ്പെട്ട ആത്മകഥ,ബാലാ, സംസ്കാരം, ഞായറാഴ്ച, അവസാനത്തെ വാക്കുകള്‍, മുസല്‍നിയുടെ കഥ... ചെറുതും വലുതുമായ ഇരുപത്തിയേഴു കഥകളുടെ സമാഹാരം.

9788130009667


tagorinte sampoornakrithikal
Stories

M891.44 / TAG

Powered by Koha