വേണുഗോപാലൻ,ടി.പി (Venugopalan,T.P)

കേട്ടാൽ ചങ്കുപൊട്ടുന്ന ഓരോന്ന് ....(Kettal Chankupottunna Oronnu......) - കോഴിക്കോട് (Kozhikode:) പൂർണ (Poorna Publications,) 2010 - 112p.

ഓരോ പുതിയ കലം പിറക്കുമ്പോഴും കേള്‍ക്കുന്നതൊക്കെയും ചങ്കുപൊട്ടിക്കുന്നവ. കാണുന്നതൊക്കെയും കരള്‍ പിളര്‍ക്കുന്നവ. ഇതിന് മറുമരുന്ന് തേടിയുള്ള അലച്ചിലിനെ ജീവിതം എന്നു വിളിക്കുന്നു. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ എന്നും അലോസരപ്പെടുത്തുന്നതാണ്.

9788130011141


Malayalam literature
stories

M894.8123 / VEN/K
Managed by HGCL Team

Powered by Koha