തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai)

അവന്റെ സ്മരണകൾ (Avante Smaranakal) - കോട്ടയം (Kottayam:) Sahithya Pravarthaka C.S. Ltd 2012. - 94p

അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത് ആ മനുഷ്യന്‍ എനിക്ക് പേരു തന്നു പട്ടിക്കുട്ടി
ഒരു പിടി പറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം.
കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.

9780000103079


Malayalam Literature
Novel

M894.8123 / THA/A
Managed by HGCL Team

Powered by Koha