പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla)
പുനത്തിലിന്റെ യാത്രകൾ (Punathilinte Yathrakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2012 - 288p.
റഷ്യ, അലിഗഡ്, സിങ്കപ്പൂര്‍, മ്യാന്മര്, ലക്ഷദ്വീപ്, അമേരിക്ക, കല്‍ക്കത്ത യാത്രകളുടെ അനുഭവങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒരു കഥ പറച്ചിലുകാരന്റെ യാത്രാനുഭവങ്ങളായതിനാല്‍ത്തന്നെ വായനക്കാരെ ഏറെ ആകര്‍ഷിക്കും ഈ യാത്രകള്‍. മനുഷ്യകുലത്തിന്റെ മഹായാനപാരമ്പര്യത്തിലെ ഇങ്ങേയറ്റത്തെ ഒരു പ്രതിനിധി തന്റെ യാത്രാജീവിതത്തെ സ്വച്ഛസുന്ദരമായി ആവിഷ്കരിക്കുന്നു
9788126439102
Malayalam Literature
Russia
Travelogue
M914.7 / PUN/P