സന്തോഷ് പാലി (Santhosh Pali)

സർദാർജി ഫലിതങ്ങൾ (Sardarji Phalithangal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2010. - 104p

ജലന്ധറിൽനിന്നും ആദ്യമായി ബാംഗ്ലൂരിലേക്ക് വിമാനയാത്രനടത്തുന്ന സർദാർജി ബാംഗ്ലൂർ എയർപോർട്ടിലെ റൺവേയിൽ വിമാനമിറങ്ങുമ്പോൾ ആവേശപൂർവ്വം ഉറക്കെ വിളിച്ചു പറഞ്ഞു: ഓയേ...''ബാംഗ്ലൂർ, ബാംഗ്ലൂർ...'' ഈ ബഹളം കേട്ട ക്യാബിൻ ക്രൂവിലൊരാൾ പറഞ്ഞു: ''ബി സൈലന്റ്.'' ഇത് കേട്ടതും സർദാർ അനുസരണയോടെ വീണ്ടും വിളിച്ചുപറഞ്ഞു: '' ആങ്കഌർ... ആങ്കഌർ.''


9788126425907


Malayalam Literature
Humour

M894.8127 / SAN/S

Powered by Koha