ഡുമാ,അലക്സാണ്ടർ (Dumas,Alexander)

മോണ്ടിക്രിസ്റ്റോ പ്രഭു (Monte Cristo Prabhu) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2008. - 80p

മനുഷ്യാതീത പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ ചിന്താധീന നായി ദുഃഖിച്ചിരിക്കാതെ കരുത്തോടെ ഏറ്റുമുട്ടാന്‍ മനശ്ശക്തി കാട്ടുന്ന നായകനാണ് ഡാന്റിസ്. തത്വ ദീക്ഷയില്ലാത്ത ശത്രുക്കള്‍ക്ക് ഡാന്റിസ് ഇരയായിത്തീര്‍ന്നു. ചാറ്റോ ഡി ഇഫിന്റെ ഇരുട്ടറ കളില്‍ നീതിക്കുനിരക്കാത്തവിധം ഡാന്റിസിനെ അടച്ചുപൂട്ടി. അവിടെവച്ച് ഒരു തടവുപുള്ളിയില്‍ന ിന്നും കലകളും ശാസ്ത്രങ്ങളും മോണ്ടി ക്രിസ്‌റ്റോ ദ്വീപില്‍ കുഴിച്ചുമൂടപ്പെട്ടിരുന്ന നിധി കളെക്കുറിച്ചുള്ള സത്യവും മനസ്സിലാക്കി. ആ രഹസ്യങ്ങള്‍ പറഞ്ഞുതന്ന തടവുപുള്ളി മരിച്ച പ്പോള്‍ ഡാന്റിസ് അയാളുടെ ശവശരീരമെന്നമട്ടില്‍ തടവറയില്‍ കിടന്നു. ശവശരീരം കടലിലേക്കു വലിച്ചെറിഞ്ഞതോടെ ഡാന്റിസ് അവിടെനിന്നും നീന്തിരക്ഷപ്പെട്ടു. തുടര്‍ന്നു നഷ്ടപ്പെട്ട നിധി കെണ്ടത്തി. അങ്ങനെ മോണ്ടിക്രിസ്‌റ്റോവിലെ പ്രഭുവായിമാറി. ഉപകാരികള്‍ക്കു തക്ക പ്രതിഫലവും ശത്രുക്കള്‍ക്കു കനത്ത ശിക്ഷയും ഡാന്റിസ് കൊടുത്തു. ഫ്രെഞ്ച് സാഹിത്യത്തിലെ ഒരു മഹത്തായ കൃതിയാണ് അലക്‌സാണ്ടര്‍ ഡൂമായുടെ മോണ്ടിക്രിസ്‌റ്റോ പ്രഭു.


9788126404186


Novel

M843.8 / DUM/M

Powered by Koha