കൊച്ചുവാവ, ടി .വി (Kochubava ,T.V )

ടി .വി കൊച്ചുബാവയുടെ നോവെല്ലകൾ (T.V Kochubavayude Novellakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2012 - 408p

കലയും ജീവിതവും ഒന്നായി തീരുന്നതിനെപ്പറ്റിയും ഭൂതവും ഭാവിയും വിഭജനരേഖകള്‍ നഷ്ടപ്പെട്ട് അജ്ഞാതമായൊരു ലോകത്തില്‍ വിഹരിക്കുന്നതിനെപ്പറ്റിയും ഒരേ സമയം ആശ്വാസം കൊള്ളിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്ത ടി.വി. കൊച്ചുബാവയുടെ നോവെല്ലകള്‍. പ്രശസ്തമായ പതിനഞ്ചു നോവെല്ലകളുടെ സവിശേഷ സമാഹാരം.

9788126433759


Malayalam Literature
Malayalam Novella

M894.8123 / KOC/T

Powered by Koha