കുഞ്ഞുണ്ണി (Kunhunni)

നമ്പൂരി ഫലിതങ്ങൾ (Namboodiri Phalithangal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2012 - 219p

പ്രിയപ്പെട്ടവരേ,
നിങ്ങൾക്ക് മനസ്സിന്‍റെ മുറുക്കമൊന്നയഞ്ഞു കിട്ടണമെന്നുണ്ടോ?
വേദനയുടെ—ദുഃഖത്തിന്‍റെ—കാഠിന്യമൊന്നു കുറഞ്ഞു കിട്ടണമെന്നുണ്ടോ?
ഉണ്ടെങ്കിൽ
സന്ദർഭത്തിനനുസരിച്ച് ഒരു ഫലിതം പറയുക
അതിനു കഴിവില്ലെങ്കിൽ ഒരു ഫലിതം വായിക്കുക.

9788126425761


Malayalam Literature
Humour

M894.8127 / KUN/N

Powered by Koha