സോള,എമിലി (Zola,Emile)

നാന (Nana) - കോട്ടയം, (Kottayam,) ഡി സി ബുക്ക്സ്, (DC books,) 2009 - 126

ഏറെ കോളിളക്കം സൃഷ്ടിച്ച നോവലാണ്‌ എമിലി സോളയുടെ നാന . സദാചാര സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ജീവിച്ച നാന എന്ന പെണ്‍‌കുട്ടിയുടെ ജീവിതം ലോകമെമ്പാടുമുള്ള വായനക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട് . ചിലരെയൊക്കെ അരിശം പിടിപ്പിച്ചിട്ടുണ്ട് . ശാപവും പ്രശംസയും ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുന്ന ’ നാന ’ യുടെ സംഗൃഹീത പുനരാഖ്യാനം.

9788126405336

M843 / ZOL/N

Powered by Koha