ഗംഗാധരൻ,എം (Gangatharan,M)

മലബാർ കലാപം 1921-'22 (Malabar Kalapam 1921-'22) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2009. - 380

കര്‍ഷകകലാപം, സാമുദായികകലാപം, വര്‍ഗ്ഗീയലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-'22 കാലഘട്ടത്തില്‍ മലാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്ര പണ്ഡിതനായ എം. ഗംഗാധരന്‍. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.

9788126425006


Malabar History

M954.83 / GAN/M

Powered by Koha