നന്തനാർ (Nandanar)

ആത്മാവിന്റെ നോവുകൾ (Atmavinte Novukal) - കോട്ടയംA (Kottayam) ഡി സി ബുക്ക്സ് (DC Books) 175.00 - 175p.

പട്ടാളബാരക്കുകളുടെ പശ്ചാത്തലത്തില്‍ വിലയുറ്റ മനുഷ്യാത്മാക്കള്‍ വീണടിയുന്നതിന്റെ കഥ ഇതില്‍ നന്തനാര്‍ ചിത്രീകരിക്കുന്നു. അടിമത്തം നിറഞ്ഞ ജീവിതം തുടരേണ്ടിവന്നതിനാല്‍ ക്ഷതമേറ്റ ആത്മാക്കളോടെ കഴിയുന്ന യുവാക്കള്‍, കര്‍ത്തവ്യനിര്‍വ്വഹണത്തിന്‌ നിയോഗിക്കപ്പെടുകയും അപകടത്തില്‍പെട്ട്‌ ജീവിതം നഷ്‌ടപ്പെടുകയും ചെയ്യുന്നവര്‍, മദ്യത്തിലും വ്യഭിചാരത്തിലും ആനന്ദം ദര്‍ശിച്ച്‌ സര്‍വ്വദുരിതവും മറക്കാന്‍ ശ്രമിക്കുന്നവര്‍- ഈ വകക്കാരാണ്‌ ഇതില്‍ കാണപ്പെടുന്നത്‌. (less)

9788126408313


Malayalam Literature
Malayalam Novel

M894.8123 / NAN/A
Managed by HGCL Team

Powered by Koha