ജ്യോതി മേനോൻ (Jyothi Menon)

ദൈവത്തിന്റെ മാലാഖ (Daivathinte Malakha) - കോഴിക്കോട്: (Kozhikkode:) പൂർണ, (Poorna,) 2009. - 280p.

ആരിലും നിങ്ങള്‍ക്ക് ഒരു ആദര്‍ശനായകനെ ആരോപിക്കാവുന്നതാണ്. അയാള്‍ പൊതുസമൂഹത്തിന് ആരാദ്ധ്യനായിരിക്കണമെന്നൊന്നുമില്ല. നിയമസംഹിതകളുടെയും സദാചാരമൂല്യങ്ങളുടെയും തേഞ്ഞുമാഞ്ഞ കള്ളികളില്‍ അയാള്‍ അവശ്യം ഒതുങ്ങിനില്ക്കണമെന്നുമില്ല. എങ്കില്‍ക്കൂടി അയാളിലെ ആത്യന്തിക നന്മ സാമ്പ്രദായിക ചട്ടക്കൂടുകളെ ഭേദിച്ച് അന്യര്‍ക്ക് ഉതകുന്നുവെങ്കിലോ? അപ്പോള്‍ അയാള്‍ മൂസയാകുന്നു. ശരിയും തെറ്റും ഇഴപിരിക്കുന്നതിനേക്കാള്‍ ടോള്‍സ്റ്റോയിയെ പിന്‍പറ്റി കഥാപാത്രങ്ങളെ അനുതാപപൂര്‍വം സമീപിച്ചതിന്റെ പരിണതയാണ് ‘ദൈവത്തിന്റെ മാലാഖ.’

9788130010489


Daivathinte maalakha
Novel

M823 / JYO/D

Powered by Koha