അനുരാധ നാലപ്പാട്ട് (Anuradha Nalappattu)

നാൽക്കവലയിലെ കുട്ടിച്ചാത്തൻ (Nalkavalayile Kuttichathan) - കോഴിക്കോട്: (Kozhikkode:) പൂർണ, (Poorna,) 2010. - 104

അനുരാധയുടെ മനസ്സിന്റെ കാചം സാധാരണ ജീവിത ദൃശ്യങ്ങള്‍ക്കു നെരെ അസാധാരണ കോണുകളിലാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നും അത്യപൂര്‍വ്വമായ വാങ്മയം സൃഷ്ടിക്കാന്‍ അനുരാധ നാലാപ്പാട്ടിന് കഴിയുന്നു എന്നതിന്റെ മനോഹരസാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ള കഥകള്‍

9788130011448


Naalkkavalayile kuttichathan-stories

M823 / ANU/N

Powered by Koha