ചന്ദ്രമതി (Chandramati)

അപർണയുടെ തടവറകൾ (അശ്വതിയുടെതും) (Aparnayude Thadavarakal ) (Aswathiyudethum) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2013 - 102p.

അപര്‍ണ്ണയുടെയും അശ്വതിയുടെയും ജീവിതസാഹചര്യങ്ങളെയും സാധ്യതകളെയും താരതമ്യത്തിനു വിധേയമാക്കി കടന്നുവരുന്ന ഈ നോവല്‍ പുതിയ കാലഘട്ടത്തിലെ തലമുറ ജീവിതമൂല്യങ്ങളെ സമീപിക്കുന്നതെങ്ങനെയെന്നും നിലവിലുള്ള തലമുറയ്ക്ക് അതിനോടൊത്തു പോകാനുള്ള തത്രപ്പാട് എന്തൊക്കെയെന്നും വ്യക്തമാക്കുന്നു. വര്‍ത്തമാനകാല ജീവിതവ്യവഹാരത്തിന്റെ സംഘര്‍ഷങ്ങളെയെല്ലാം ഭംഗിയായി അഭിസംബോധന ചെയ്യുന്നുണ്ട് ഈ കൃതി. -ഡോ. സി. ആര്‍. പ്രസാദ്‌


9788126443208


Malayalam Literature
Malayalam Novel

M894.8123 / CHA/A
Managed by HGCL Team

Powered by Koha