ഇന്ദുഗോപൻ,ജി.ആർ (Indugopan ,G.R)

മണൽജീവികൾ (Manaljeevikal) - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2013 - 176p.

അധിനിവേശത്തിന്റെ തിരകള്‍ ഒരു ദേശത്തെ കടലെടുക്കുമ്പോള്‍ അതിജീവനത്തിനായി പൊരുതുന്ന ഒരു ജനതയുടെ ജീവിതമാണ് ഈ നോവല്‍ പകര്‍ത്തിവയ്ക്കുന്നത്. കരിമണല്‍ ഖനനത്തിലും സുനാമി തിരകളിലും ചിതറിപ്പോയ ഒരു ഗ്രാമത്തിന്റെ കഥ. ആഖ്യാന സവിശേഷതകൊണ്ട് ശ്രദ്ധേയമായ നോവല്‍.

9789382808060


Malayalam Literature
Malayalam Novel

M894.8123 / IND/M
Managed by HGCL Team

Powered by Koha