ഒ എൻ വി കുറുപ്പ്(O N V Kurup)

കടൽ ശംഖുകൾ (Kadalsamghukal) - കോട്ടയം(Kottayam) (DC Books) 2013 - 87

സ്വാതി തൻ നഗരത്തിൽ, ഒരു പുഴയുടെ ഹംസഗാനം. കണ്ണേ മടങ്ങുക തുടങ്ങിയ ഏറ്റവും പുതിയ 31 കവിയുടെ സമാഹാരം ഇതിൽ 7 കവിതകൾ കവിയുടെ ജർമ്മൻ യാത്രയുമായി ബന്ധപ്പെട്ട ജർമ്മൻ സ്‌കെച്ചുകൾ എന്ന വിഭാഗത്തിൽ ഉള്ളവയാണ്. പ്രകൃതിയും സമൂഹവുംഏറെ ചലനാത്മകമായി ഈ ഭാവകാവ്യങ്ങളിലെ സാന്നിധ്യമാകുന്നു. ജ്ഞാനപീഠ പുരസ്‌കാര സമ്മാനിതനായ ഒ എൻ വിയുടെ കാവ്യലോകത്തിലെ പുതുനാമ്പുകൾ.

9788126442423


Malayalam Literature
Malayalam Poem

M894.8121 / ONV/K
Managed by HGCL Team

Powered by Koha