സന്തോഷ്‌ ഏച്ചിക്കാനം (Santhosh Echikkanam)

കഥകൾ (Kathakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2013 - 288p.

പാരമ്പര്യത്തിന്റെ കിണറിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്ത ദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോച ിപ്പ ിക്ക ാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവ തലമുറയുടെ സാഹിത്യചരിത്രപരമായ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറി ച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാിന്റെ അവസാന ദശകത്തില്‍ ആധുനികതാ പാരമ്പര്യത്തിന്റെ കാന്തികമണ്ഡലത്തിനു പുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിന്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളില്‍ നാം വായിക്കുന്നത്.''


9788126434688


Malayalam Literature
Malayalam Stories

M894.8123 / SAN/K

Powered by Koha