കുമാരനാശാൻ (Kumaranasan)

വീണപൂവ്‌ (Veenapoovu) - കോഴിക്കോട്: (Kozhikkode:) പൂർണ, (Poorna,) 2011 - 40p.

കഥയോ സ്തുതുതിയോ വേദാന്തമോ പ്രമേയമാക്കി കവിതകളെഴുതിയിരുന്ന മലയാളികളായ കവികള്‍ക്ക് ഒരു പുതിയ വെളിച്ചം കാണിച്ചുകൊടുത്ത കൃതിയാണ് ’വീണപൂവ്’. ജീവിതത്തിന്റെ ക്ഷണികതയേയും നിഷ്ഫലതയേയും കാണിച്ചു കൊടുത്ത ഈ കൃതി മലയാളകവിതാരംഗത്ത് ഇന്നും ഉജ്ജ്വലശോഭയോടെപ്രകാശിച്ചുകൊണ്ടിരിക്കുന്നു

9788171809592


Malayalam Literature
Malayalam Poem

M894.8121 / KUM/V

Powered by Koha