സുസ്മേഷ് ചന്ത്രോത്ത് (Susmesh Chandroth)

ഡി (D) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2013 - 167p.

ആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ, ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്- അജയ്.പി.മങ്ങാട്ട്.

എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്‌കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്‍ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്‌നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.

9788182658226


Malayalam Literature
Malayalam Novel

M894.8123 / SUS/D

Powered by Koha