ജമാൽ കൊച്ചങ്ങാടി (Jamal Kochangadi)

ലതാ മങ്കേഷ്കർ സംഗീതവും ജീവിതവും (Latha Mangeshkar sangeethavum jeevithavum) - കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhoomi,) 2010 - 271p.

ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു:
’ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട് ; താജ്മഹലും ലതാ മങ്കേഷ്‌കറും ഒഴികെ.’ ശരിയാണ്, ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത .
- അമിതാബ് ബച്ചന്‍
ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും.
- ഇളയരാജ
ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളു.
- യഹൂദി മെനുഹിന്‍
ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.

9788182649392


Latha Mankeshkar sangeethavum jeevithavum
മലയാളം; ആത്മകഥ; ജീവചരിത്രം; കല; സംഗീതം; പാട്ട് (Malayalam; Autobiography; Biography; Arts; Music)
Latha Mankeshkar-Biography
Music

M927.8092 / JAM/L
Managed by HGCL Team

Powered by Koha