കാക്കനാടൻ (Kakkanadan)

മഴയുടെ ജ്വാലകൾ (Mazhayude Jwalakal) - കോഴിക്കോട് (Kozhikkod) പൂർണ (Poorna) 2012 - 123p.

കാക്കനാടന്റെ കഥാപ്രപഞ്ചം ആധുനിക ദാര്‍ശനികവിഷാദങ്ങളെ ഏറ്റുവാങ്ങുന്നു. അത് വിഹ്വലമായൊരു സാംസ്‌കാരികാനുഭവമാക്കുന്നു. ശ്യാമള, റെയില്‍വേസ്റ്റേഷനിലെ പക്ഷി, സിഡ്‌നി വളരെ ദൂരെ, രക്ഷകന്റെ വരവ്, പാട്രിക് ലീബന്‍ ഹാല്‍സ്, ബ്രസല്‍സ്, നഗരനിശ, സൂര്യനെതിരെ തുടങ്ങിയ കാക്കനാടന്റെ പതിനേഴു പ്രശസ്തകഥകളുടെ അപൂര്‍വ സമാഹാരം

9788130005324


Malayalam Literature
Malayalam Stories

M894.8123 / KAK/M
Managed by HGCL Team

Powered by Koha