സുരേന്ദ്രൻ, കെ. (Surendran,K)

ജ്വാല (Jvala) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2010 - 278p.

ശരീരത്തെ വിറകുകണക്കെ എരിച്ച് മനസ്സിനെ ജ്വാലയാക്കുകയും ജഡത്വത്തെ ജയിച്ച് ചൈതന്യമാക്കുകയും ചെയ്യുന്ന ചില ജീവിതങ്ങള്‍ ചിലപ്പോള്‍ പ്രവാചകനായി, മറ്റു ചിലപ്പോള്‍ സത്യാന്വേഷിയായി, ഇനിയും ചിലപ്പോള്‍ കലാകാരനും വിപ്ലവകാരിയുമായി. ഇത്തരമൊരു ജ്വാലയുടെ ചിത്രം വരയ്ക്കുകയാണ് ഈ നോവലില്‍ കൃതഹസ്തനായ കെ. സുരേന്ദ്രന്‍.

9788126410200


Malayalam Literature
Malayalam-Novel

M894.8123 / SUR/J

Powered by Koha