ലീലാവതി,എം (Leelavathy,M)

അമൃതമശ് നുതേ (Amruthamasnuthe) - കോട്ടയം Kottayam) എൻ ബി എസ് (NBS) 2012 - 283p.

മലയാളകാവ്യസംസ്കാരത്തിന്റെ ഭിന്നരുചികളെ അടയാളപ്പെടുത്തുന്ന പുസ്തകം. മലയാള കവിത കഴിഞ്ഞ നൂറ്റാണ്ട്. എഴുത്തച്ഛന്റെ കവിത, ജി.യുടെ സാഗരഗീതം, വൈലോപിള്ളിക്കവിതകള്‍, പുതിയ തെയ്യങ്ങള്‍ പുതിയ താളങ്ങള്‍ തുടങ്ങി കാലത്തിന്റെ മനസ്സും കവിതയുടെ സദസ്സും ചേര്‍ത്തൊരുക്കിയെരുക്കിയെടുത്ത പ്രൗഢപഠനങ്ങള്‍.


9780000192295


Malayalam Literature
Malayalam Study

M894.812409 / LEE/A

Powered by Koha