യുസഫലി കേച്ചേരി (Yusafali Kecheri)

തിരഞ്ഞെടുത്ത കവിതകൾ (Thiranjedutha Kavithakal) - കോഴിക്കോട് ( Kozhikode) മാതൃഭൂമി (Mathrubhoomi) 2011 - 240p.

മലയാളകവിതയില്‍ ആറുപതിറ്റാണ്ടായി കാവ്യസപര്യ തുടരുന്ന യൂസഫലി കേച്ചേരിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 86 കവിതകളുടെ സമാഹാരം. മലയാളഭാഷയുടെ നിസര്‍ഗസുന്ദരമായ ഭംഗിയും ഗാനാത്മകകവിതയുടെ നിസ്തുലമായ ചാരുതയും സംഗമിക്കുന്ന ഈ കവിതകള്‍ പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് പുതുമയുടെ പുതിയ കാലത്തെ സ്വീകരിക്കുന്നു.
അവതാരിക - ടി ബാലകൃഷ്ണന്‍

9788182652422


Malayalam literature
Malayalam-Poem

M894.8121 / YOU/T

Powered by Koha